Posts

A Rainy day evening in Mutrah corniche.. Muscat/Oman; Beauty of Oman

Image

How to make Nizami Biryani; നിസാമി ബിരിയാണി ... ഹൈദരാബാദിൽ നിന്നുള്ള ഒരു...

Image
How to make Nizami Biryani; നിസാമി ബിരിയാണി ... ഹൈദരാബാദിൽ നിന്നുള്ള ഒരു രാജകീയ വിഭവം.
Image
ഈ ഒരു പുലരിയോളം ദുഃഖം നിറഞ്ഞു നിൽക്കുന്ന ഒരു ദിവസം ഈ നാടിനുണ്ടായിട്ടില്ല . ഇത്ര നാളത്തെ പ്രവാസത്തിനിടയിൽ ഇത്ര നിശ്ശബ്ദമായൊരു പുലരി ഞാൻ കണ്ടിട്ടില്ല . ലോകം കണ്ട ഏറ്റവും മനോഹരമായ ഭരണം അഞ്ച് പതിറ്റാണ്ട് തികയാൻ ഒരാണ്ട് മാത്രം ബാക്കിയാക്കി പ്രിയപ്പെട്ട സുൽത്താൻ , അങ്ങ് പടച്ചതമ്പുരാന്റെ വിളിക്കുത്തരം നൽകിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല . ഒരു പിതാവിന്റെ സംരക്ഷണയിൽ മക്കൾ സ്വന്തം വീട്ടിൽ കഴിയുംപോലെയാണ് ഓരോ പ്രവാസിയും ഇവിടെ കഴിഞ്ഞത് . അര നൂറ്റാണ്ടോളം ഒരു രാജ്യം എങ്ങനെ ഭരിക്കണമെന്ന് കാണിച് തന്ന രാജാവ്.. ജനങ്ങളിൽ യാതൊരു വിധ എതിർപ്പുമില്ലാതെ പ്രവാസികളെയും സ്വന്തം രാജ്യത്തെ പൗരന്മാരെയും ഒരു പോലെ കണ്ട ഞങ്ങളുടെ പ്രിയപ്പെട്ട സുൽത്താൻ ഒരു ഭരണാധികാരിയുടെ വിയോഗവർത്തയറിഞ്ഞ് കണ്ണുകൾ വല്ലാതെയിങ്ങനെ ഈറനണിയുന്നത് ഇതാദ്യമായാണ് . രാജാധിപത്യത്തിന്റെ അമ്പത് വർഷങ്ങൾ അങ്ങ് ജീവിച്ചത് ഞങ്ങളുടെ ഹൃദയങ്ങളിലാണ് . ഇന്ത്യയെ എന്നും സ്നേഹിച്ച, ഇന്ത്യയിൽ പഠിച്ച സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ ഗുരു സ്ഥാനീയനായിരുന്നു മുൻ രാഷട്രപതി ശങ്കർ ദയാൽ ശർമ്മ. അനാഥത്വത്തിന്റെ സങ്കടക്കടൽ ഞങ്ങളെ മൂടിയിരിക്കുന്നു . അങ്ങയുടെ വിയോഗവർത്ത...

Happy New Year... to My All dears...

Image
This family is the beautiful gift that all I have. May this new year make new cheerful memories with my lovely family.
Image
All of You Have a Merry Christmas!!!!

Pebble beach, Tiwi, Oman

Image