ഹായ്,
എല്ലാവർക്കും നമസ്കാരം, ഞാൻ മനോജ് പുത്തൻവീട്, ഒരു പാലക്കാട് സ്വദേശി ആണ് .
ഞാൻ ഒരു യു ട്യൂബ് ചാനൽ തൊടങ്ങുന്നു ..എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവുമെന്നും പ്രതിഷിക്കുന്നു....
ഞാൻ താമസിക്കുന്നത് ഒമാനിൽ ആണ് .. എന്റെ വിഡിയോയിൽ ഒമാനിലെ സ്ഥലങ്ങളും എന്റെ ചെറിയ യാത്രകളും വിവിധതരം ഭക്ഷണങ്ങളെ കുറിച്ചും ആയിരിക്കും .
എല്ലാവരും എന്റെ വിഡിയോകൾ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യണം എന്ന് വിനയപൂർവം അഭ്യാർത്ഥിക്കുന്നു.
ലിങ്ക് ഞാൻ അധികം വൈകാതെ പബ്ലിഷ് ചെയൂന്നതാണ്.
നന്ദി...
സ്നേഹപൂർവം
മനോജ് പുത്തൻവീട്

Comments
Post a Comment